യോഗിയുടെ ഭരണത്തിൽ പുളകിതരായ ഒരു കൂട്ടം മുസ്‌ലിം സ്ത്രീകൾ ബിജെപിയിലേക്ക് സത്യാവസ്ഥ എന്ത്?

0
206

സംഘപരിവാർ സോഷ്യൽമീഡിയ വിംഗുകൾ വ്യാപകമായി പ്രചരിപ്പിക്കുന്ന വീഡിയോണിത് ഒരു കൂട്ടം മുസ്‌ലിം സ്ത്രീകൾ യോഗിയുടെ ഭരണത്തിൽ തൃപ്തരായി ബിജെപിയിലേക്ക് കൂട്ടമായി ചേക്കേറിയ കാഴ്ച്ച, സത്യവാസ്ഥ എന്താണ്,

ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു ബിജെപിയുടെ പരിപാടിയിലാണ് ബുർഖ ധരിച്ച ഒരു കൂട്ടം മുസ്‌ലിം സ്ത്രീകളെ ഷാൾ അണിയിച്ചു ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്ന കാഴ്ച്ച, ആ വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് ചില കാര്യങ്ങൾ ബോധ്യമാകും,യോഗി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണു മുസ്‌ലിം ന്യൂനപക്ഷങ്ങൾ അവിടെ വിവേചനത്തിന് ഇരയായത് എന്ന സത്യം, പൗരത്വ സമരം നടക്കുമ്പോൾ ജനാധിപത്യ രീതിയിൽ നടന്ന സമരത്തെ യോഗി ആദിത്യനാഥ്‌ അടിച്ചമർത്തിയ രീതി മറ്റൊരു ഭരണാധികാരിയും ചെയ്യില്ല അങ്ങനെത്തെ സ്ഥിതി വിശേഷങ്ങൾ ഉള്ളപ്പോഴാണ് ഒരു കൂട്ടം ബുർഖ ധരിച്ച മുസ്‌ലിം സ്ത്രീകൾ ബിജെപിയെ പുളകുന്നത് 😇

LEAVE A REPLY

Please enter your comment!
Please enter your name here