ജീവിതത്തിലെ ഏതൊരു പ്രയാസത്തിനും പരിഹാരം ഈ സൂറത്തിലുണ്ട്

0
367

ജീവിതത്തിൽ എത്ര വലിയ പ്രയാസങ്ങൾ വന്നാലും ഈ ചെറിയ സൂറത്ത് പതിവാക്കി കൊള്ളൂ,11 ആയത്തുകൾ മാത്രമുള്ള ഈ സൂറത്തിൽ നിങ്ങളുടെ ഏതൊരു കാര്യത്തിനും പരിഹാരമുണ്ട്,

വിശുദ്ധ ഖുർആനിൽ നിങ്ങളുടെ ഏതൊരു പ്രയാസത്തിനും പരിഹാരം ഉണ്ട്, അല്ലാഹു വിശുദ്ധ ഖുർആനിലൂടെ പറഞ്ഞിട്ടുണ്ട് തീർച്ചയായും മനുഷ്യനെ വിഷമങ്ങളിലൂടെയാണ് ഞാൻ സൃഷ്ടിച്ചിരിക്കുന്നത്, പരീക്ഷണങ്ങൾ ജീവിതത്തിൽ സർവ സാധാരണമാണ്, ആ പരീക്ഷണങ്ങളെ മനുഷ്യൻ അതി ജീവിക്കുമ്പോളാണ് അവൻ യഥാർത്ഥ വിശ്വാസിയാകുന്നത്, ആയതിനാൽ പ്രയാസങ്ങൾ ഇല്ലാത്ത മനുഷ്യർ ചുരുക്കമായിരിക്കും, ജീവിതത്തിൽ ഏതൊരു പരീക്ഷണം വന്നാലും അതിൽ നിന്നെല്ലാം അതി ജീവിക്കാൻ ഈ സൂറത്ത് നിങ്ങൾക്ക് സഹായകരമാകും അത്രയ്ക്ക് ശ്രേഷ്ഠമാണു ഇതിന്റെ മഹത്വങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here