ഈ ഇസ്മിന്റെ മഹത്വം അറിഞ്ഞാൽ ഒരിക്കലും നിങ്ങൾ ഒഴിവാക്കില്ല

0
557

വളരെ വലിയ നിധി എന്ന് തന്നെ ഇതിനെ നമുക്ക് വിശേഷിപ്പിക്കാം, ജീവിതത്തിൽ വളരെ വലിയ മുതൽക്കൂട്ട്, ഒരു പ്രാവശ്യം ഇതിന്റെ മഹത്വം അറിഞ്ഞാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും നിങ്ങൾ ഇത് ഉപേക്ഷിക്കില്ല,

അസ്മ ഉൽ ഹുസ്നയിലെ വളരെ ശ്രേഷ്ഠമായ ഇസ്മു യാ ലത്തീഫ്, പലപ്പോഴും നമ്മൾ ഇതിന്റെ മഹത്വത്തെ കുറിച്ച് കേട്ടിരിക്കുന്നു, പക്ഷേ നിങ്ങൾ അറിയാത്ത ഒരുപാട് ശ്രേഷ്ഠത ഈ ഇസ്മിന് ഉണ്ട് നമുക്ക് ജീവിതത്തിൽ അത് അനുഭവിച്ചു അറിയുവാൻ സാധിക്കും, ജീവിതത്തിൽ വളരെ വലിയ മാറ്റത്തിനും അത് കാരണമാകും, ചുരുങ്ങിയത് 129 തവണയാണ് ഈ ഇസ്മു ചൊല്ലാനുള്ളത്, എത്രത്തോളം ചൊല്ലുന്നവോ അത്രത്തോളം മഹത്വം അല്ലാഹു നമുക്ക് തന്നു കൊണ്ടേ ഇരിക്കും ഇന്ന് മുതൽ ഇത് ജീവിതത്തിൽ പതിവാക്കി കൊള്ളൂ,129 പ്രാവശ്യം നമുക്ക് ചൊല്ലാൻ രണ്ട് മിനുട്ട് കൂടി വേണ്ട, ആ രണ്ട് മിനുറ്റിൽ ഇത്രയും മഹത്വങ്ങൾ നമുക്ക് കരസ്ഥമാക്കാൻ കഴിയും

അതിൽ ആദ്യത്തേത് നമ്മുടെ സമ്പാദ്യത്തിൽ അത് ചെറുതോ വലുതോ ആകട്ടെ അല്ലാഹു ബർക്കത്ത് ചൊരിയും, പലപ്പോഴും നമുക്ക് എത്ര കിട്ടിയാലും തികയാത്ത ഒരവസ്ഥ ഉണ്ട് അത് നമ്മുടെ ജീവിതത്തിൽ നിന്നും മാറി കിട്ടും

നമ്മുടെ വീട്ടിലും ഭക്ഷണത്തിലും അല്ലാഹുവിന്റെ ബർക്കത്ത് ലഭിക്കും ആരോഗ്യത്തിനു പരിരക്ഷ നൽകും മനോധൈര്യം നമുക്കു ലഭിക്കും ഏതൊരു കാര്യത്തെയും നേരിടാനുള്ള കഴിവ് അല്ലാഹു നമുക്ക് നൽകും കേട്ടു നോക്കൂ കൂടതൽ മഹത്വങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here