സംഘപരിവാറിന് അറിയാം കേരളത്തിൽ ഒറ്റപ്പെടും എന്നുള്ള യാഥാർഥ്യം

0
602

സംഘപരിവാർ തലശ്ശേരിയിൽ നടത്തിയ കൊലവിളി മുദ്രാവാക്യത്തിനു എതിരെ ശക്തമായ പ്രതിഷേധവുമായി കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നടങ്കം രംഗത്ത് വന്നു കഴിഞ്ഞു,

കേരളം പോലുള്ള മതേതര മനസ്സുള്ള മണ്ണിൽനിന്നും വർഗീയ വിഭജനം നടത്തി അതുവഴി കേരളത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാമെന്ന് സംഘപരിവാർ കരുതിയെങ്കിൽ അത് തെറ്റാണ്, ഇവിടെ പരസ്പരം സഹായിച്ചും സഹകരിച്ചും കഴിയുന്നവരാണ് ഓരോ മലയാളികളും, അങ്ങനെ ഉള്ള ഒരു സ്ഥലത്ത് അവർ കൂടതൽ ഒറ്റപ്പെടുക മാത്രമേ ചെയ്യുകയുള്ളൂ,ആ അറിവ് അവരുടെ കൂട്ടത്തിൽ ഉള്ളവർക്ക് ഒട്ടുമിക്ക പേർക്കും അറിയാം അത് തന്നയാണ് ഹലാൽ വിഷയത്തിൽ സന്ദീപ് വാര്യർ ആദ്യം മനസ്സിലാക്കിയതും സ്വയം ഒറ്റപ്പെട്ടു പോകുമെന്ന തോന്നൽ. അതെ അനുഭവം ഇപ്പോൾ കണ്ണൂരിൽ നടന്ന റാലിയിലും

LEAVE A REPLY

Please enter your comment!
Please enter your name here