സുബ്ഹി നിസ്കാരത്തിനു ശേഷം മഹത്തായ ഈ ആയത്ത് പതിവാക്കിയാൽ

0
581

സുബ്ഹി നിസ്കാരത്തിനു ശേഷം ഈ ആയത്ത് ആരെങ്കിലും ഓതിയാൽ അന്നത്തെ അവന്റെ എല്ലാ കാര്യങ്ങളും അല്ലാഹു ഏറ്റെടുക്കും മാത്രമല്ല എഴുപതിനായിരം മലക്കുകളുടെ കാവലും അവനു ലഭിക്കും,

വിശുദ്ധ ഖുർആനിലെ ശ്രേഷ്ഠമായ മൂന്ന് ആയത്തുകൾ അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ പറഞ്ഞത് ഇമാം തുർമുദി റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം വിശുദ്ധ ഖുർആനിലെ ശ്രേഷ്ഠമായ മൂന്ന് ആയത്തുകൾസുബ്ഹിക്ക് ശേഷം ആരെങ്കിലും പാരായണം ചെയ്‌താൽ അവന്റെ അന്നത്തെ സംരക്ഷണം അല്ലാഹുവിന്റെ കൈകളിലായിരിക്കും മാത്രമല്ല അല്ലാഹു 70000 മലക്കുകളുടെ കാവൽ അവനു വേണ്ടി അല്ലാഹു നിയമിക്കും, എത്ര ശ്രേഷ്ഠമായ അറിവ് ഇന്ന് തന്നെ ജീവിതത്തിൽ പതിവാക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here