യാ ലത്തീഫ്, ഈ ഒരു ചെറിയ വാക്കു കൊണ്ട് ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാം,

0

വളരെ ചെറിയ ഒരു വാക്ക്, പക്ഷേ അല്ലാഹുവിന്റെ അസ്മാ ഉൽ ഹുസ്‌നയിലെ പവർഫുൾ വാക്ക്,ഈ ഒരു ചെറിയ വാക്ക് കൊണ്ട് നമ്മുടെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാം, അത്രയ്ക്ക് ശ്രേഷ്ഠമാണു ഈ ഒരു വാക്ക്,

യാ ലത്തീഫ് എന്ന അല്ലാഹുവിന്റെ ഏറ്റവും ശ്രേഷ്ഠമായ ഇസ്മു നിസ്സാരമായി നാം കാണരുത് മഹാന്മാർ നമുക്ക് പഠിപ്പിച്ചു തന്ന ഈ ഒരു ചെറിയ വാക്കു കൊണ്ട് ജീവിതത്തിലെ പല കാര്യങ്ങളും നേടിയെടുക്കാം. വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here