നാടിന്റെ വികസനമാണ് വലുത് അല്ലാതെ വർഗീയത കൊണ്ട് പഴയപോലെ അധികാരം പിടിക്കാൻ കഴിയില്ല, അത്തരത്തിലുള്ള വാർത്തകളാണ് യുപിയിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്,
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വമ്പൻ കേന്ദ്ര പദ്ധതികളാണ് യുപിയിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകം, എന്നാൽ കോടികൾ മുടക്കി പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്ന ഒട്ടുമിക്ക പരിപാടിയിലും ഒഴിഞ്ഞ കസേരകളാണ് കാണാറുള്ളത്, പലയിടത്തും ആളുകൾ വളരെ ചുരുക്കം എന്നാൽ മുഖ്യ പ്രതിപക്ഷമായ അഖിലേഷ് യാദവ് പങ്കെടുക്കുന്ന സമാജ്‌വാദി പാർട്ടികൾ പതിനായിരക്കണക്കിന് ഞങ്ങളുടെ പങ്കാളിത്വവും, അത് പോലത്തെ എട്ടും പത്തും പരിപാടികളിലാണ് അഖിലേഷ് യാദവ് ദിവസവും പങ്കെടുക്കുന്നത്,