ജയ് ശ്രീറാം മുഴക്കി പാഞ്ഞടുത്ത സംഘപരിവാറിന് മുന്നിൽ നെഞ്ചുറപ്പോടെ നിന്ന മനുഷ്യന്റെ വാക്കുകൾ

0

ഹരിയാനയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങ്ളായി സംഘപരിവാർ നിസ്കാരം തടയുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്, ജയ് ശ്രീറാം മുഴക്കി നിസ്കരിക്കുന്ന സ്ഥലത്ത് ചാണക വെള്ളം തളിച്ച് നിസ്കാരത്തെ അലങ്കോലാപ്പെടുത്തുന്ന സംഘപരിവാർ ഭീകരത,

പലപ്പോഴും വിശ്വാസികൾ നിസ്കരിക്കാതെ പിൻവാങ്ങുന്ന സങ്കടകരമായ കാഴ്ചയും വേദനയോടെ നമ്മൾ കണ്ടു,

എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച മനോഹരമായ ഒരു കാഴ്ച്ച നമ്മൾ കണ്ടു നൂറോളം വരുന്ന
RSS കാർക്ക് മുന്നിൽ പതറാതെ നിന്ന മനുഷ്യൻ, അദ്ദേഹത്തിന്റെ പേരാണ്
ഇമാം ഹാജി ശഹ്സാദ്.

അവർ വഴി മുടക്കി ജയ് ശ്രീറാം വിളിച്ചു മുഷ്ടി ചുരുട്ടിയപ്പോൾ ഒരിഞ്ച് പിറകോട്ട് പോയില്ല ഇമാം
തൻ്റെ നേരെ വന്നവരേ നെഞ്ച് വിരിച്ച് നേരിട്ടു ആ മനുഷ്യൻ.തൻ്റെ പിറകിൽ നിന്ന നൂറ്
ക്കണക്കിന് മുസ്ലിംകൾക്ക്
ആത്മവിശ്വാസവും ദൈര്യവും
നൽകിയ ഇമാം. സംഘപരിവാറിനെ ഭയക്കാത്ത ആ മനുഷ്യന്റെ വാക്കുകൾ 👌

LEAVE A REPLY

Please enter your comment!
Please enter your name here