ആവശ്യങ്ങൾ പൂർത്തിയാകാനും, പ്രശ്നങ്ങളിൽ നിന്നും മോചനത്തിനും സമ്പത്തിൽ ബർക്കത്തിനും അങ്ങനെ ഏതൊരു പ്രശ്നത്തിനും ഈ ഒരൊറ്റ ദിഖ്ർ മതിയാകും,
ഒരു മനുഷ്യനെ സംബന്ധിച്ച് അവന്റെ ജീവിതത്തിൽ ഏറ്റവും ആവശ്യം നമ്മുടെ സമ്പത്തിൽ ബർക്കത്ത് ഉണ്ടാകുക എന്നതാണ്, സമ്പത്തിൽ ബർക്കത്തില്ല എങ്കിൽ നമ്മുക്ക് എത്ര പണം കിട്ടിയാലും തികയാത്ത ഒരവസ്ഥ വന്നു ചേരും, മറിച്ചു സമ്പത്തിൽ ബർക്കത്ത് വന്നാൽ കിട്ടുന്ന പണം അത് വളരെ കുറവാണെങ്കിലും നമ്മുടെ ആവശ്യത്തിന് അത് ധാരാളമായിരിക്കും. ഈ ചെറിയ ഒരു ദിഖ്ർ നമ്മുടെ സമ്പത്തിൽ ബർക്കത്ത് വർധിപ്പിക്കും, പണത്തിന്റെ പ്രയാസത്തിൽ നിന്നും മോചനം ലഭിക്കും,
ഈ അറിവ് നമ്മൾ നഷ്ടപ്പെടുത്തരുത് വീഡിയോ കാണാം: