കണ്ണേർ സത്യമാണ്, അത് നമ്മുടെ ആരോഗ്യത്തിനെയും നമ്മുടെ സമ്പത്തിനെയും,നമ്മുടെ സമാധാനത്തെയും മാത്രമല്ല നമ്മുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തും,
ജീവിതത്തിൽ ഏതു സമയത്തും ആരുടേയും കണ്ണേർ നമുക്ക് സംഭവിക്കാൻ ഇടയുണ്ട്, വിശുദ്ധ ഖുർആനിലെ വളരെ ചെറിയ സൂറത്ത് കണ്ണേറിൽ നിന്നും നമുക്ക് കാവലാണ്, അല്ലാഹു ഈ ദുനിയാവിൽ ഇറക്കിയ ഏതൊരു കാര്യത്തിനും പരിഹാരവും അല്ലാഹു ണ
നൽകിയിട്ടുണ്ട്, ആ പരിഹാരം വിശുദ്ധ ഖുർആൻ മുഖാന്തിരം ആകുമ്പോൾ അതിനു ശ്രേഷ്ഠതയും ഫലവും കൂടതലായിരിക്കും