അയ്യപ്പൻ എന്ന യാസിറിനെ പോലെ എത്രയോ പാവങ്ങളുടെ ചോര പുരണ്ട കൈകളാണ് ആർഎസ്എസിന്റേത്,

0
385

അയ്യപ്പൻ എന്ന യാസിർ, എന്താണ് ആ പാവം മനുഷ്യൻ ചെയ്ത തെറ്റ്, ഏതെങ്കിലും സംഘടനയിൽ അംഗമായിരുന്നോ? അതോ സംഘപരിവാർ ക്രൂരതയെ എതിർത്തിരുന്നോ? ഒന്നുമില്ലായിരുന്നു എന്നിട്ടും ആർഎസ്എസ് ആ പാവത്തിനെ വെറുതെ വിട്ടോ? ചെയ്ത തെറ്റ് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു എന്ന ഒരൊറ്റ കാരണം,

മലപ്പുറം തിരൂരിൽ ആയിരുന്നു അയ്യപ്പൻ എന്ന യാസിറിന്റെ സ്ഥലം, കുടുംബ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു, അതോടൊപ്പം കുടുംബം നോക്കാൻ ആശാരി പണി ചെയ്തിരുന്ന മനുഷ്യൻ, ആർഎസ്എസ് പ്രവർത്തകനും കടുത്ത ഇസ്‌ലാം വിരോധിയുമായിരുന്നു അയ്യപ്പൻ, ഇസ്‌ലാമിനെ വിമർശിക്കാൻ ഖുർആൻ പഠിച്ചു തുടങ്ങി ഒടുവിൽ അയ്യപ്പൻ ഇസ്‌ലാമിലേക്ക് കടന്ന് വന്നു,അമ്മാറിന്റെ പിതാവായ യാസിർ എന്ന പേരാണ് അയ്യപ്പൻ സ്വീകരിച്ചത്,തനിക്കു ലഭിച്ച സൗഭാഗ്യം തന്റെ പ്രിയതമക്കും മക്കൾക്കും പകർന്നു നൽകുകയും അവരും ഇസ്ലാമിലേക്ക് കടന്ന് വരികയും ചെയ്തു,

അതായിരുന്നു ആ മനുഷ്യൻ ചെയ്ത തെറ്റ്,ഇത് പോലെ എത്രയോ പാവങ്ങളുടെ നിരപരാധികളുടെ ചോര പുരണ്ട കൈകളാണ് ആർഎസ്എസിന്റേത്, കേട്ട് നോക്കൂ കണ്ണീരിൽ കുതിർന്ന ആ ജീവിതം,

LEAVE A REPLY

Please enter your comment!
Please enter your name here