ഇന്ന് വെള്ളിയാഴ്ച്ച ദിവസം,ഹദീസിൽ വന്ന ഒരു സ്വലാത്ത്, മൂന്ന് മിനുട്ട് കൊണ്ട് നമുക്ക് നേടിയെടുക്കാം കഴിയും ഒരു കോടി സ്വാലാത്ത് ചൊല്ലിയ പ്രതിഫലം,
സ്വലാത്ത് ഒരിക്കലും നമ്മുടെ ജീവിതത്തിൽ നഷ്ടം വരുത്തില്ല,സ്വലാത്ത് ദുനിയാവിലും ആഖിറത്തിലും വിജയം നേടാനുള്ള ഏറ്റവും മഹത്തായ മാർഗ്ഗമാണ്, വെറും മൂന്ന് മിനുട്ട് മാത്രം മതി ഒരു കോടി സ്വലാത്ത് ചൊല്ലിയ പ്രതിഫലം നമുക്ക് ലഭിക്കുവാൻ, മറക്കാതെ കേട്ട് കൊള്ളൂ ഈ സ്വലാത്തിന്റെ പുണ്യം