ജീവിതം എന്നത് പ്രയാസവും പ്രതിസന്ധിയും നിറഞ്ഞതായിരിക്കും, ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ പ്രയാസങ്ങൾ ഇല്ലാത്തതായി ഉണ്ടാകാറില്ല,നമ്മുടെ ജീവിതത്തിൽ സന്തോഷം നിറയുവാൻ ഈ ഒരു ചെറിയ ദിഖ്ർ ജീവിതത്തിൽ പതിവാക്കി കൊള്ളൂ,
ചില ദിഖ്റുകൾക്കു ഒരുപാട് ശ്രേഷ്ഠതകൾ ഉണ്ട്, മഹാന്മാർ അവരുടെ ജീവിതത്തിൽ പലതും നേടിയെടുത്തത് ദിഖ്റുകൾ കൊണ്ടാണ്, ഈ ഒരു ചെറിയ ദിഖ്റിൻറെ മഹത്വം ഒന്നു അറിഞ്ഞു നോക്കൂ എന്നാൽ ഉറപ്പാണ് നിങ്ങൾ ജീവിതത്തിൽ ഉപേക്ഷിക്കില്ല.