സുബ്ഹിക്ക് ഈ ഒരു ചെറിയ കാര്യം ശ്രദ്ധിച്ചാൽ അന്നത്തെ ദിവസം നിനക്കൊരു പ്രയാസവും ഉണ്ടാകില്ല,

0
1035

ദിവസത്തിന്റെ ആരംഭം നന്നായാൽ അന്നത്തെ ദിവസത്തിൽ ഏതൊരു കാര്യവും നീ വിജയത്തിലാണ് അന്നത്തെ ദിവസം ഒരു ടെൻഷനും നിനക്കു ഉണ്ടാകില്ല.

നമ്മൾ എല്ലാവരും പറയാറുണ്ട് അനുഭവിച്ചു അറിയാറുണ്ട് ഇന്ന് വല്ലാത്ത ടെൻഷൻ ആണ്, ഇന്ന് ഒന്നിനും ഒരു മൂടും ഇല്ല, ഇന്നത്തെ ദിവസം മൊത്തത്തിൽ കുഴപ്പമാണ്,അങ്ങനെ പല പരാതികൾ,എന്താണ് പരിഹാരം വളരെ എളുപ്പം പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ പഠിപ്പിച്ചു തന്ന വളരെ വലിയ മഹത്തായ കാര്യം, സുബ്ഹിക്ക് നിസ്കരിച്ചില്ല എങ്കിൽ നമ്മുടെ മുഖത്തെ പ്രകാശം അല്ലാഹു എടുത്തു കളയും, അത് സുബ്ഹിക്ക് മുൻപുള്ള രണ്ട് റക്കഅത്തു സുന്നത് നിസ്കാരം, ഈ ദുനിയാവിലെ എന്തിനേക്കാളും മഹത്തരമാണ് ആ രണ്ട് റക്കഅത്തു സുന്നത് നിസ്കാരം,

എല്ലാ ദിവസവും സുബ്ഹിക്ക് മുൻപുള്ള രണ്ട് റക്കഅത്ത് സുന്നത്ത് നിസ്കാരത്തിൽ വിശുദ്ധ ഖുർആനിലെ ഈ രണ്ട് ചെറിയ സൂറത്തുകൾ ഓതി നിസ്കരിച്ചു നോക്കൂ, നിങ്ങൾക്ക് അനുഭവിച്ചു അറിയൂവാൻ കഴിയും മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here