എന്തായാലും സർക്കാർ നടപടി പുനപരിശോധിച്ചത് നന്നായി,

0
455

സംഘപരിവാർ മുഖങ്ങൾ സർക്കാരിന്റെ പല തസ്തികകളിലേക്കും നുഴഞ്ഞു കയറുന്നു എന്ന ആക്ഷേപം നില നിൽക്കുമ്പോഴാണ് സംഘപരിവാർ അനുഭാവിയായ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥിക്ക് പരസ്യമായി വോട്ട് ചോദിച്ച എംജി ശ്രീകുമാരിനെ നാടക അക്കാദമി ചെയർമാനാക്കാൻ സർക്കാർ തയ്യാറാകുന്നു എന്ന വർത്ത പുറത്ത് വന്നത്,

മുൻ ഡിജിപി സെൻകുമാരിന്റെ യഥാർത്ഥ മുഖം മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞ സർക്കാരിന് എംജി ശ്രീകുമാറിന്റെ രാഷ്ട്രീയ ചായ്‌വു മനസ്സിലാക്കാൻ സോഷ്യൽ മീഡിയകളിൽ വഴിയുള്ള പ്രതിഷേധം വേണ്ടി വന്നു, ഇടതു പക്ഷത്തു നിന്നും പ്രതിപക്ഷത്തും നിന്നും കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്, എന്തായാലും ഒടുവിൽ സർക്കാർ നടപടി പുന പരിശോധിച്ചു എന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ എംജി ശ്രീകുമാറിനെ നാടക അക്കാദമി ചെയർമാൻ ആകുന്ന യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ല എന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞിരിക്കുന്നത്,

LEAVE A REPLY

Please enter your comment!
Please enter your name here