കാല് പിടിക്കുന്നതിനു പകരം സ്വന്തം പാർട്ടിക്കാരോട് ചോര പുരണ്ട കത്തി താഴെ വെക്കാൻ പറയണം സുരേഷ് ഗോപി

0
345

വെള്ളിത്തിരയിൽ അഭിനയിച്ചു തെളിഞ്ഞവർക്ക് മാധ്യമങ്ങളുടെ മുന്നിൽ നന്നായി അഭിനയിക്കാനും അറിയാം,കാലു പിടിക്കുന്നതിനു പകരം സ്വന്തം പാർട്ടിക്കാരോട് ആദ്യം അക്രമം ഉപേക്ഷിക്കാൻ പറയണം സുരേഷ് ഗോപി, നിങ്ങളുടെ വാക്കുകൾ ആത്മാർത്ഥതയുള്ളതായിരുന്നു എങ്കിൽ ആദ്യം കൊല്ലപ്പെട്ട ഷാന്റെ വീടും നിങ്ങൾ സന്ദർശിക്കുമായിരുന്നു, അതായിരുന്നു മാന്യത

വാക് സാമർദ്ധ്യവും മുഖത്തെ ഭാവവും കൊണ്ട് നിങ്ങളുടെ അഭിനയത്തെ വാഴ്ത്താൻ കഴിയും ആക്രമണ രാഷ്ട്രീയത്തെ കുറിച്ചു നിങ്ങളുടെ അഭിപ്രായം ആത്മാർത്ഥതയുള്ളത് ആയിരുന്നു എങ്കിൽ ആദ്യം നിങ്ങളുടെ സംഘടന ക്രൂരമായി കൊലചെയ്ത കെഎസ് ഷാന്റെ വീട് കൂടി സന്ദർശിക്കുമായിരുന്നു, അതിനു ശേഷമല്ലേ ബിജെപി നേതാവ് കൊല്ലപ്പെടുന്നത്,നിങ്ങളുടെ നേതാവിന്റെ വീട് മാത്രം സന്ദർശിച്ചു ഇത് പോലെ ഡയലോഗ് അടിക്കുവാൻ ആർക്കും കഴിയും,
https://youtu.be/4Rzcvcn8TL0

LEAVE A REPLY

Please enter your comment!
Please enter your name here