ആർഎസ്എസ് രാജ്യം വിട്ടു പോകണമെന്ന് പറഞ്ഞപ്പോൾ സ്വാമിയുടെ പ്രതികരണം

0
333

ഇന്ത്യയുടെ ഭരണഘടനയും മാതേതരത്വവും അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ആർഎസ്എസ് ഇന്ത്യ വിട്ടു പോകണമെന്ന് പറഞ്ഞപ്പോൾ സ്വാമിയുടെ പ്രതികരണം,ഞെട്ടിപ്പോയി

ആർഎസ്എസ് ഇന്ത്യയുടെ ശത്രുവാണ്,
ബ്രിട്ടീഷ്കാർക്ക് എതിരെ പോരാടി നിങ്ങൾ നിങ്ങളുടെ ഊർജ്ജം കളയരുത് ആ സമയം കൊണ്ട് നിങ്ങൾ രാജ്യത്തെ മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റ്കളെയും ക്രിസ്ത്യാനികളെയും നശിപ്പിക്കാൻ ശ്രമിക്കൂ

മാതൃ രാജ്യത്തിന് വേണ്ടി ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ജീവൻ നൽകി പോരാടി കൊണ്ടിരിക്കുന്ന സ്വാതന്ത്ര സമര വേളയിൽ ആർഎസ്എസ് പരമൊന്നാത നേതാവ് ഗോൾവാൾക്കർ തന്റെ അനുയായികൾക്ക് നൽകിയ ആഹ്വാനമായിരുന്നു ഇത്, നോക്കൂ ഇന്ന് അവർ ബ്രിട്ടീഷ് പട്ടാളത്തിന് മുന്നിൽ വിരിമാറ് കാണിച്ചു വീര മൃത്യു വരിച്ചവരുടെ പിൻമുറക്കാരായ മുസ്ലീങ്ങളെ കൊല്ലാനും ഈ രാജ്യത്തു നിന്ന് അടിച്ചു പുറത്താക്കാനും ശ്രമിക്കുന്നു,

ആർഎസ്എസ് ഈ രാജ്യത്തിലെ ന്യൂനപക്ഷങ്ങളുടെ മാത്രം ശത്രുവല്ല നന്മയുള്ള ബഹു ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹത്തിന്റെയും ശത്രുവാണ്, അത് കൊണ്ടാണ് ആർഎസ്എസ് നെറികേടിനെതിരെ ആദ്യം സംസാരിക്കുന്നതും ഇവിടെയുള്ള നന്മയുള്ള ഹിന്ദുക്കളാണ്,

ഈ വീഡിയോ കണ്ടു നോക്കൂ ആർഎസ്എസിനു എതിരെ നടക്കുന്ന പ്രതിഷേധ സമരത്തിൽ ഈ രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ആർഎസ്എസിനെ രാജ്യത്തു നിന്നും അടിച്ചു പുറത്താക്കണം എന്ന് പറഞ്ഞപ്പപ്പോൾ ഹിന്ദു സന്യാസിയുടെ പ്രതികരണം ഒന്ന് കണ്ടു നോക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here