കണ്ണൂരിൽ ക്രിസ്തുമസ് കരോൾ തടയാൻ വന്നവർക്ക്‌ കിട്ടിയ പണി

0
1716

നോർത്ത് ഇന്ത്യയിലെ പോലെ ക്രിസ്തുമസ് കരോൾ തടയാൻ ചെന്നതാ,തിരിച്ചു കിട്ടിയ പണി അതിനേക്കാൾ വലതും,

തങ്ങൾക്കു എതിരെ ശബ്ദിക്കുന്നവരെ ദേശാദ്രോഹികളും വർഗീയവാദികളുമായി ചിത്രീകരിക്കുക അതാണ്‌ സംഘപരിവാർ തന്ത്രം, അതിനു അവർ എന്ത് നെറികെട്ട പണിയും കാണിക്കും, സംഘപരിവാർ സമൂഹത്തിൽ നടത്തുന്ന വർഗീയ വിഭജനത്തിനു എതിരെ ശക്തമായ നിലപാട് എടുക്കുന്ന ഓൺലൈൻ ചാനലാണ് ദി ജേർണലിസം,സത്യ സന്ധമായി വാർത്തകൾ തങ്ങളുടെ ഫോളോവേഴ്സിന് മുന്നിൽ എത്തിക്കുന്ന ആളാണ് യദു കൃഷ്ണൻ,ആ യദു കൃഷ്‌ണനും സംഘപരിവാർ ഭീക്ഷണി,

LEAVE A REPLY

Please enter your comment!
Please enter your name here