ഇതാണ് രാജ്യത്തെ മുസ്ലീങ്ങൾക്ക് സംഘപരിവാറിനെ ഓർമ്മിപ്പിക്കാനുള്ളത്,

0
402

പറയാനുള്ളത് വ്യക്തമായി പറഞ്ഞു, കാലം മാറി, ഭയന്ന് പിന്തിരിഞ്ഞു ഓടാനുള്ള, ജനിച്ചത് ഇവിടെ ജീവിക്കുന്നതും ഇവിടെ, സംഘപരിവാറിനെ ഓർമ്മിപ്പിച്ചു നാസറുദ്ധീൻ ഷാ, നിലപാട് 👌

“മ്യാന്മറിലെ പോലെ ഇന്ത്യയിലെ മുസ്ലീങ്ങളെയും കൂട്ടക്കൊല ചെയ്യണം, അതിനു വാളുകൾ മാത്രം പോരാ, ഓരോ ഹിന്ദുവും അവരുടെ കടമയായി ഈ ദൗത്യം ഏറ്റെടുക്കണം ”
ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തി സംഘപരിവാർ സന്യാസിമാർ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് എതിരെ നടത്തിയ കൊലവിളിയാണിത്,

പക്ഷെ ഭരണ കൂടം ഞെട്ടിയില്ല, എൻഐഎ ഇല്ല, ദേശീയ സുരക്ഷാനിയമം പോയിട്ട് ഒരു പെറ്റിക്കേസ് പോലും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല വംശീയ കലാപത്തിന് ആഹ്വാനം നൽകിയവർക്ക് എതിരെ

ലോകത്ത് ഏതു രാജ്യത്ത് നടക്കും ഇതുപോലൊരു കൊലവിളി, അങ്ങനെ സംഭവിച്ചാൽ പിന്നെ അവർ പുറം ലോകം കാണില്ല, എന്നാൽ ഇന്ന് നമ്മുടെ ഇന്ത്യയിൽ നടക്കുന്നതോ.പക്ഷേ നസ്റുദ്ധീൻ ഷാ പറഞ്ഞത് മാത്രമേ ഇവിടത്തെ സന്ഘികളോട് നമുക്ക് പറയാനുള്ളൂ,വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here