ആ പ്രസ്താവനയോ അതിൽ വന്ന ഫോട്ടോയോ എന്റെ അറിവോടെയല്ല!സയ്യിദ് ജിഫ്രി മുത്ത്കോയ തങ്ങൾ

0
203

കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതനെ മാനസികമായി തളർത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ചിലർ പ്രവർത്തിക്കുന്നു എന്ന് വ്യക്തമായി തെളിയിച്ചു തരുന്ന സംഭവം,

കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി മുസ്‌ലീങ്ങൾ അകന്നു നിൽക്കണം എന്ന രീതിയിൽ മലപ്പുറം skssf ജില്ല കമ്മറ്റി അവതരിപ്പിച്ച പ്രമേയത്തിൽ സയ്യിദ് ജിഫ്‌രി മുത്തു കോയ തങ്ങളുടെ ഫോട്ടോ ഉൾപ്പെടെ പ്രസിദ്ധീകരിച്ചതിനു പിന്നിൽ ഗൂഢാലോചന ഉണ്ട് എന്നതിൽ സംശയമില്ല, അത് മനസ്സിലാക്കി പറഞ്ഞിരിക്കുകയാണ് സയ്യിദ് ജിഫ്രി മുത്തുകൊയ തങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here