കുടുംബത്തിലെ പ്രശ്നങ്ങൾ മാറി സന്തോഷവും സമാധാനവും സ്നേഹവും നിറയാൻ രണ്ട് ആയത്തുകൾ

0
309

കുടുംബത്തിൽ സമാധാനം ഇല്ലങ്കിൽ ജീവിതത്തിൽ മറ്റെന്തൊക്കെ ലഭിച്ചിട്ടും കാര്യമില്ല ജീവിതത്തിലെ പ്രയാസങ്ങൾ മാറി, കുടുംബത്തിൽ സന്തോഷവും സമാധാനവും സ്നേഹവും നിറയാൻ വിശുദ്ധ ഖുർആനിലെ മഹത്തായ രണ്ട് ആയത്തുകൾ,

വിശുദ്ധ ഖുർആനിലെ ഈ രണ്ട് ആയത്തുകൾ ഏതൊരു കാര്യത്തിനും പരിഹാരമാണ്, നമുക്ക് എല്ലാവർക്കും മനപാഠമായ ഈ രണ്ട് സൂറത്തുകൾ ജീവിതത്തിൽ പതിവാക്കിയാൽ നമ്മളെ അലട്ടുന്ന കുടുംബത്തിലെ ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ്, അല്ലാഹു ജീവിതത്തിൽ പതിവാക്കാൻ തൗഫീഖ് നൽകട്ടെ… ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here