കടങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കു അത് പെട്ടന്ന് വീടുവാൻ പ്രവാചകൻ മുഹമ്മദ് നബി (സ)തങ്ങൾ പഠിപ്പിച്ച മഹത്തായ വഴി,
കടം പകലിൽ നമ്മളെ മാനം കെടുത്തുകയും രാത്രിയിൽ നമ്മളുടെ ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു, ഒരുപാട് സഹോദരിമാർ പറഞ്ഞിട്ടുണ്ട് കടങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവരാണ് ദുആ ചെയ്യണം എന്ന്, അവർക്കു വേണ്ടിയാണ് ഈ അറിവ് പ്രവാചകൻ മുഹമ്മദ് നബി (സ)തങ്ങൾ പഠിപ്പിച്ച മഹത്തായ ഒരു ദിഖ്ർ, പൂർണ്ണ വിശ്വാസത്തോടെ ചൊല്ലിക്കോ അല്ലാഹു കടങ്ങൾ വീടാനുള്ള മാർഗ്ഗം നിങ്ങൾക്ക് മുന്നിൽ തുറന്നു നൽകുക തന്നെ ചെയ്യും,