കടുത്ത ഇസ്ലാം വിരുദ്ധത നില നിൽക്കുമ്പോൾ തന്നയാണ് ആയിരങ്ങൾ ഇസ്ലാമിലേക്ക് കടന്ന് വരുന്നത്,

0
2274

ലോകത്ത് ശക്തമായ ഇസ്ലാം വിരുദ്ധത നില നിൽക്കുമ്പോഴും അതിവേഗം വളരുകയാണ് ഇസ്‌ലാം മതം,മറ്റൊരു മതത്തിനും അവകാശപ്പെടാൻ കഴിയാത്ത വിധം,

ലോകത്ത് അതിവേഗം വളരുന്ന മതങ്ങളിൽ ഒന്നാം സ്ഥാനമാണ് ഇസ്‌ലാം മതത്തിനുള്ളത്, ഈ അടുത്ത് വന്ന പല ഗവേഷണങ്ങളിലും അത് തെളിഞ്ഞതുമാണ്, ഇസ്ലാം ഈ നേട്ടം കരസ്ഥമാക്കിയത് ഒരുപാട് വ്യാജ വിദ്വേഷ പ്രചാരണങ്ങൾ ഇസ്ലാമിനെ കുറിച്ച് നിൽക്കുമ്പോൾ തന്നയാണ്,ലോകത്തു ഏറ്റവും കൂടതൽ വിമർശിക്കപ്പെടുന്ന മതവും ഇസ്‌ലാം മതമാണ്, ശക്തമായ ഇസ്‌ലാമോഫോബിയയാണ് ലോകത്ത് നില നിൽക്കുന്നത്, എന്നിട്ടും ആയിരങ്ങൾ ഈ മതത്തിലേക്ക് ദിനം പ്രതി കടന്ന് വരുന്നുണ്ട്,

മറ്റുള്ള ഒരു ഓഫറും നൽകിയല്ല ഇസ്ലാമാണ് അവർക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ഓഫർ,വിശുദ്ധ ഖുർആനിനെ അറിഞ്ഞു കലിമ ചൊല്ലി ഇസ്‌ലാമിലേക്ക് കടന്നു വരുന്ന മനോഹരമായ കാഴ്ച്ച കണ്ട് നോക്കൂ,

LEAVE A REPLY

Please enter your comment!
Please enter your name here