ഖുർആൻ പാരായണം കേട്ട അമുസ്ലിം സഹോദരിക്ക് സംഭവിച്ചത്,

0
777

റോഡിലൂടെ നടന്നു പോകുന്ന അമുസ്ലിം സഹോദരി,പെട്ടന്ന് കേൾക്കുന്ന മനോഹാരമായ ഖുർആൻ പാരായണത്തിൽ ആ സഹോദരിയിൽ വരുത്തിയ മാറ്റം, ഒരുപാടു പേർ കണ്ട ആ വീഡിയോ ഇതാ,

വിശുദ്ധ ഖുർആൻ മഹാ അത്ഭുതമാണ്, ലോകാവസാനം വരെ നില നിൽക്കുന്നതും നിരന്തരം പാരായണം ചെയ്തു കൊണ്ടിരിക്കുന്നതും ഈ വേദ ഗ്രന്ഥം മാത്രമാണ്, ഇസ്ലാമിന്റെ ശത്രുക്കൾ പല കുപ്രചാരണങ്ങളും അഴിച്ചു വിട്ടിട്ടും ലോകം ഖുർആനിലേക്ക് മാറി കൊണ്ടിരിക്കുന്നു, വിശുദ്ധ ഖുർആൻ മനസ്സിലാക്കി ദിനവും ആയിരക്കണക്കിന് പേരാണ് ഈ വിശുദ്ധ മതത്തിലേക്ക് കടന്ന് വരുന്നത്, എന്തൊരു മാധുര്യമാണ് ഖുർആനിന്റെ വരികൾക്ക്, ആസ്വദിക്കാൻ കഴിയുമെങ്കിൽ ഇതിനേക്കാൾ മനോഹാരിത ഏതു സംഗീതത്തിന് ഉണ്ട്,

തെരുവിലൂടെ നടന്നു പോകുന്ന അമുസ്ലിം സഹോദരി, മനോഹരമായ വിശുദ്ധ ഖുർആൻ കേട്ടതോടു കൂടി ആ സാഹോദരി ചെയ്തത് കണ്ടു ലോകം അമ്പരക്കുന്നു,ലോകത്തിൽ ഇതിനോടകം മില്യൺ കണക്കിന് ആളുകൾ കണ്ട ആ വീഡിയോ ഇതാ,
(വീഡിയോ )

LEAVE A REPLY

Please enter your comment!
Please enter your name here