വോട്ടിംഗ് മിഷ്യനുകളിൽ കൃത്രിമം കാണിക്കുവാൻ സാധ്യത വൻ വെളിപ്പെടുത്തൽ

0
395

നിർണ്ണായകമായ അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്, അതിൽ ഏറെ നിർണ്ണായകമാണ് ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്, ഉത്തർപ്രദേശിൽ വോട്ടിംഗ് മിഷ്യനിൽ കൃത്രിമത്വം കാണിക്കാൻ സാധ്യതയുണ്ടന്ന നിർണായക വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്ത് വന്നത്‌,

രാജ്യത്ത് ഏറ്റവും കൂടതൽ ലോക്സഭ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ് അത് കൊണ്ട് തന്നെ അവിടെ വിജയിക്കുക എന്നത് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യമാണ്,നേരെത്തെ തന്നെ ഇളക്ട്രിക് വോട്ടിങ് മേഷ്യനുകളുടെ വിശ്വാസ്യതയെ സംബന്ധിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ ഇതാ നിർണായക വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത് ബിഎസ്പി നേതാവ് മായവധിയാണ്,

LEAVE A REPLY

Please enter your comment!
Please enter your name here