ടെൻഷൻ മാറാനും മനസ്സമാധാനം ലഭിക്കുവാൻ

0
214

മനസ്സിലെ ടെൻഷൻ മാറുവാനും, ശരീര സുഖം ലഭിക്കുവാനും ജീവിതത്തിൽ പ്രയാസങ്ങൾ മാറുവാനും മഹത്തായ ഒരു ഇസ്മു,

അല്ലാഹുവിന്റെ വാഴ്ത്തപ്പെട്ട 99 നാമങ്ങൾ, ഈ നാമങ്ങൾക്ക് വളരെ വലിയ ശ്രേഷ്ഠതയാണ് ഉള്ളത്, മറ്റുള്ള ദുആയേക്കാൾ അസ്മ അൽ ഹുസ്ന ചൊല്ലി ചെയ്യുന്ന ദുആകൾ അല്ലാഹു വളരെ വേഗത്തിൽ സ്വീകരിക്കും എന്ന് മഹാന്മാർ നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്, അത് അല്ലാഹു വിശുദ്ധ ഖുർആനിലൂടെയും നമ്മെ പഠിപ്പിക്കുന്നുണ്ട്, അസ്മ അൽ ഹുസ്‌നയിലെ വളരെ ശ്രേഷ്ഠമായ ഒരു പേരാണ് യാ ഖാദിർ എന്നുള്ളത്, യാ ഖാദിറിന്റ കൂടെ യാ അല്ലാഹ് എന്നു ചേർത്ത് നമ്മൾ ചൊല്ലിയാൽ മനസ്സിനും ശരീരത്തിനും സുഖം ലഭികും,

വീട്ടിലെ പ്രയാസങ്ങൾ മാറി മനസ്സിലെ ടെൻഷൻ ഇല്ലാതാക്കും, വളരെ ചെറിയ വാക്ക് പക്ഷേ ഏറ്റവും പവർഫുള്ളാണ് ഈ നാമം,

LEAVE A REPLY

Please enter your comment!
Please enter your name here