ഇന്ത്യയിൽ മുസ്‌ലിം വംശഹത്യയുടെ വക്കിൽ, അന്താരാഷ്ട്ര നിരീക്ഷണം,

0
314

രാജ്യത്തു മുസ്‌ലിം വംശഹത്യക്കു ആഹ്വാനം നൽകി സംസ്ഥാനങ്ങളിൽ ഓരോയിടത്തും സദസ്സുകൾ സംഘടിപ്പിച്ചു തീവ്ര ഹിന്ദുത്വ സംഘടനകൾ മുന്നോട്ടു പോകുമ്പോളാണ് ഇത്തരത്തിൽ ഉള്ള ശ്രദ്ധേയമായ ഒരു നിരീക്ഷണം പുറത്ത് വരുന്നത്,

ലോക അന്താരാഷ്ട്ര സംഘടനയായ ജനോസൈറ്റ് വാച് എന്ന സംഘടനയുടെ തലവൻ പ്രൊഫസർ ഗ്രിഗരി എച് സ്റ്റാന്റ് നടത്തിയ നിരീക്ഷണമാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്,

LEAVE A REPLY

Please enter your comment!
Please enter your name here