ഇസ്ലാം വിദ്വേഷം പ്രചരിപ്പിച്ച സ്ഥലങ്ങളിൽ ബിജെപിക് അടിതെറ്റും, പുതിയ സർവേ

0
46

ഉത്തരാഖണ്ഡിൽ സംഘി സന്യാസിമാർ ഇത്തരത്തിലുള്ള പ്രകോപന പ്രസംഗം നടത്തിയത്.ന്യുനപക്ഷങ്ങൾക്ക് വലിയ റോൾ ഇല്ലാത്ത ഒരു സംസ്ഥാനം കൂടിയാണ് ഉത്തരാഖണ്ഡ്. ഇത്തരത്തിൽ ഉള്ള ഈ ഹൈന്ദവ സ്വാധീന മേഖലയിൽ പക്ഷെ സംഘപരിവാറിന് കാലിടറും എന്നതാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപോർട്ടുകൾ..

അതെ വരൻ പോകുന്ന നിയം സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും അനുകൂലമായ സാഹചര്യം ഭരണം പിടിക്കാൻ ഒരുങ്ങിയിരിക്കുന്ന സംസ്ഥാനമാണ് ഉത്തര്ഖണ്ഡ്.. കഴിഞ്ഞ ദിവസം പുറത്ത് വന്ന സർവേ റിപ്പോർട്ടും ഇതാണ് സൂചിപ്പിക്കുന്നത്. അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിനാണ് സർവ്വേയിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here