ഈ ദിഖ്‌ർ പതിവാക്കിയാൽ ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് ലഭിക്കുക

0
176

ഈ ഒരു ദിഖ്‌ർ രാവിലെയും വൈകുന്നേരവും നാല് പ്രാവശ്യം വെച്ച് ചൊല്ലാൻ മറക്കരുത്, അത്രക്ക് ശ്രേഷ്ടമാണ് ഈ ദിഖ്‌ർ,

ഒരിക്കലും നഷ്ടമില്ലാത്ത കാര്യമാണ് നാം ചൊല്ലുന്ന ദിഖ്‌റും സ്വലാത്തും, നാളെ തീർച്ചയായും നമുക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള ഇബാദത്, ദിഖ്‌റാണെങ്കിലും സ്വലാത് ആണെങ്കിലും അതിന്റെ പ്രതിഫലം പരലോകത്തു മാത്രമല്ല,ഇവിടെയും നമുക്ക് ലഭിക്കും,നരകത്തിൽ നിന്നും മോചനം ലഭിക്കുവാൻ രാവിലെയും വൈകിട്ടും ഈ ദിഖ്‌ർ ചൊല്ലിക്കോ

LEAVE A REPLY

Please enter your comment!
Please enter your name here