മണിപ്പൂരിൽ ബിജെപിയും കോൺഗ്രസ്സും ഇഞ്ചോടിഞ്ച് പോരാട്ടം

0
218

ആദ്യം ബിജെപിക്കു മുൻ‌തൂക്കം നൽകിയെങ്കിലും ഒടുവിൽ പുറത്ത് വരുന്ന അഭിപ്രായ സർവേകൾ അനുസരിച്ചു മണിപ്പൂരിൽ കോൺഗ്രസ്സും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം, ഒരു സീറ്റിന്റെ വ്യത്യാസം മാത്രം,

മണിപ്പൂരിൽ ബിരൻ സിംഗിന്റെ നേതൃത്വത്തിൽ ഉള്ള എൻഡിഎ സർക്കാർ ആണ് അധികാരത്തിൽ ഉള്ളത്, കഴിഞ്ഞ തവണ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ട് പോലും കോൺഗ്രസിന് അധികാരം പിടിക്കാനായില്ല, കുതിര കച്ചവടത്തിലൂടെ ബിജെപി മണിപ്പൂരിൽ അധികാരം പിടിച്ചെടുത്തു, ഇത്തവണയും നേരിയ ഭൂരിപക്ഷതിന്റെ വ്യത്യാസമാണ് കോൺഗ്രസ്സും ബിജെപിയും കോൺഗ്രസ്സും തമ്മിലുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here