ഈ ഒരു ഇസ്മിന്റെ മഹത്വം അറിഞ്ഞാൽ നിങ്ങൾ അറിയാതെ ചൊല്ലിപോകും

0
322

അല്ലാഹുവിനു ഏറ്റവും ഇഷ്ടമുള്ള നാമം, ഇതിന്റെ മഹത്വം അറിഞ്ഞാൽ നിങ്ങൾ അറിയാതെ ചൊല്ലിപ്പോകും, ചെറിയ ഒരു വാക്കിന് ഇത്രയും വലിയ മഹത്വമോ?

ആയിരംവട്ടം ചൊല്ലാൻ വളരെ ചുരുങ്ങിയ സമയം മാത്രം മതി, ഇനി നിങ്ങൾക്ക് ആയിരം വട്ടം ചൊല്ലുവാൻ കഴിഞ്ഞില്ല എങ്കിൽ ചുരുങ്ങിയത് നൂറു പ്രാവശ്യം എങ്കിലും ചൊല്ലിക്കോ, അതിന്റെ പ്രതിഫലം പരലോകത്തു മാത്രമല്ല ഈ ദുനിയാവിലും നമ്മുടെ ജീവിതത്തിലും നമുക്ക് ലഭിക്കും, മറക്കാതെ ചൊല്ലിക്കോ,

LEAVE A REPLY

Please enter your comment!
Please enter your name here