പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മിത്രത്തിന്റെ പരിപാടി കണ്ടു ഞെട്ടി നാട്ടുകാർ

0
908

പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മിത്രത്തിന്റെ പുതിയ സംരഭം കണ്ടു ഞെട്ടി നാട്ടുകാർ

മാഹിയിൽ നിന്ന് ബൊലേറോ പിക്കപ്പിൽ കടത്തി കൊണ്ടു വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായാണ് ഇരുവരും പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിലൊടുവിലാണ് എക്‌സൈസ് സംഘം ഇവരെ വലയിലാക്കിയത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും, എക്സൈസ് ഇന്റലിജൻസ് ബ്യുറോയും, മഞ്ചേരി റെയ്ഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ പാണ്ടിക്കാട് ഹൈസ്‌കൂൾ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്തെത്തിയപ്പോഴാണ് പ്രതികൾ എക്‌സൈസ് വലയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here