യുപിയിൽ യോഗിയുടെ തകർച്ച പൂർണ്ണമാകുന്നു,

0
217

നരേന്ദ്ര മോദിക്കും അമിത്ഷാക്കും തടഞ്ഞു നിർത്താൻ കഴിയാത്ത വിധം യുപിയിൽ യോഗിയുടെ തകർച്ച ആരംഭിച്ചു തുടങ്ങിയിരിക്കുന്നു,

ഇന്നലെ ഒരു മന്ത്രിയും നാല് എംഎൽഎമാരും രാജി വെച്ചതിനു പിന്നാലെ 13 എംഎൽഎമാർ കൂടി രാജി വെക്കാൻ തയ്യാറായിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ എൻസിപി നേതാവ് ശരത് പവാർ ആണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് രാജിക്ക് സന്നദ്ധരായ നേതാക്കളെ അമിത്ഷാ ഡൽഹിക്ക് വിളിച്ചെങ്കിലും അസംതൃപ്തരായ പിന്നോക്ക നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്, ഒരു അമിത്ഷാക്കും ഒരു നരേന്ദ്ര മോദിക്കും തടഞ്ഞു നിർത്താൻ കഴിയാത്ത വിധം യുപിയിൽ ബിജെപിയുടെ പതനം ആരംഭിച്ചു കഴിഞ്ഞു,

തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ഒന്ന് ചിന്തിക്കാൻ പോലും കഴിയാത്ത വിധം ബിജെപിയിൽ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here