യോഗിക്കു കനത്ത തിരിച്ചടി, ബിജെപി നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നു

0
184

പാർട്ടി നേതാക്കൾ കൂട്ടത്തോടെ കളം പാർട്ടി വിടുമ്പോൾ പ്രതികാര നടപടിയുമായി യോഗി, പഴയ കേസ്സുകൾ കുത്തിപ്പൊക്കി പ്രതികാര നടപടി,

ഫെബ്രുവരി പത്തിന് നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെ പരാജയഭീതി ബിലായ് ബിജെപി നേതാക്കൾ മറ്റു രാഷ്ട്രീയപാർട്ടികളിലേക്ക് ചേക്കേറുന്നത് തുടരുന്നു ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ ദാരാസിംഗ് ചൗഹാൻ ആണ് ഏറ്റവും ഒടുവിലായി പാർട്ടി വിട്ട പ്രമുഖൻ, ഒബിസി നേതാവും മന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യ ഇന്നലെ പാർട്ടി വിട്ടതിനു പിന്നാലെയാണ് ദാരാസിംഗ് ചൗഹാൻ ബിജെപി ബന്ധം ഉപേക്ഷിച്ചത്, ബിഎസ്പി യിൽ നിന്നാണ് ഇരു നേതാക്കളും ബിജെപിയിലേക്ക് എത്തിയത്

അതേസമയം പാർട്ടി വിട്ട സൗമ്യ പ്രസാദ് മൗര്യക്കെതിരെ യോഗി സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്, ബിഎസ്പിയിൽ ആയിരുന്ന സമയത്ത് 2014 ഇൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് യോഗി സർക്കാർ കേസ്സെടുത്തിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here