യോഗി ആദിത്യനാഥിന് തുടർഭരണം കിട്ടില്ല, ആ കാരണം ഇതാണ്,

0
153

നൂറ് സീറ്റോളം കുറയുമെങ്കിലും യുപിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉള്ള സർക്കാരിന് തുടർഭരണം കിട്ടുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വരെ പുറത്തു വന്ന അഭിപ്രായ സർവേകൾ പറയുന്നത്,എന്നാൽ യോഗിക്കു ഭരണം നഷ്ടപ്പെടും എന്നാണ് ഈ കണക്കുകൾ പറയുന്നത്,

225 മുതൽ 230 സ്സീറ്റുകൾ വരെ ബിജെപി നേടി അധികാരത്തിൽ വരുമെന്ന് സർവേ ഫലം പറയുമ്പോൾ സമാജ്വാദി പാർട്ടി 47 സീറ്റിൽ നിന്നും 165 സീറ്റുകൾ വരെ നേടുമെന്ന് പറയുമ്പോഴും യുപി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലം എന്ന് പറയുന്ന ഘടകങ്ങൾ ഇല്ലാതാക്കുന്ന പുതിയ സമവാക്യങ്ങൾ യുപിയിൽ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു, തോൽവി മുൻകൂട്ടി കണ്ടാണ് എംഎൽഎമാരുടെ കൊഴിഞ്ഞു പോക്ക് യുപിയിൽ തുടരുന്നത്,തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കുറച്ചു കേന്ദ്ര സർക്കാർ പദ്ധതികൾ യുപിയിൽ കൊണ്ട് വന്നു എങ്കിലും യോഗി സർക്കാർ പൂർണ്ണ പരാജയമായിരുന്നു യുപിയിൽ,

അഭിപ്രായ സർവേകളെ അട്ടിമറിക്കുന്ന അതി ശക്തമായ ഒരു വികാരം സമാജ് വാദി പാർട്ടിക്ക് അനുകൂലമായി അവിടെ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു,

LEAVE A REPLY

Please enter your comment!
Please enter your name here