ഇസ്‌ലാമിന്റെ ഏറ്റവും വലിയ സൗന്ദര്യം തുറന്നു പറഞ്ഞു അലക്‌സാണ്ടർ ജേക്കബ് സാർ

0
319

ഇസ്‌ലാമിന്റെ ഏറ്റവും വലിയ സൗന്ദര്യം തുറന്നു പറഞ്ഞു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഡോ:അലക്‌സാണ്ടർ ജേക്കബ് സാർ, അതെ ഇതാണ് ഇസ്‌ലാം,ഇസ്‌ലാം വിരോധികൾ പോലും ഇതിനു മുന്നിൽ നിശബ്ദരായി പോകും,

ഇസ്ലാം എന്നാൽ നന്മയാണ്, പാവങ്ങളെ സഹായിക്കുന്നതിനേക്കാൾ മഹത്തരമായ ഒരു ഇബാദത്തും ഇസ്‌ലാമിൽ വേറെയില്ല,

അയൽ വാസി മുസ്ലിമോ അമുസ്ലിമോ ആകട്ടെ അപ്പുറത്തെ വീട്ടിൽ പട്ടിണി കിടക്കുമ്പോൾ ഇപ്പുറത്തിരുന്നു വയർ നിറച്ചു ഭക്ഷണം കഴിക്കുന്നവൻ എന്റെ സമുദായത്തിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച ലോക മുസ്ലീങ്ങളുടെ കരളിന്റെ കഷ്ണം ലോകത്തിന്റെ നായകൻ പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങളുടെ ഈ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന മുസ്‌ലിം അത്‌ കൊണ്ട് തന്നെയാണ് പാവങ്ങളെ സഹായിക്കുവാൻ മറ്റാരേക്കാളും മുന്നിലുള്ളത്,

ക്രിസ്ത്യാനിയാണ് ലോകത്തിലെ എല്ലാ മതങ്ങളെ കുറിച്ചും അറിവുള്ള മനുഷ്യൻ, അദ്ദേഹം അറിഞ്ഞ എല്ലാ മതങ്ങളിൽ നിന്നും ഇസ്‌ലാമിനെ വ്യത്യസ്തമാക്കുന്നതു ഇസ്‌ലാമിന്റെ ഈ സൗന്ദര്യമാണ്,

LEAVE A REPLY

Please enter your comment!
Please enter your name here