ഒരുപാട് മഹത്വങ്ങളും ഫലങ്ങളും ഉൾപ്പെടുന്ന മഹത്തായ ദുആ, മറക്കാതെ ചൊല്ലിക്കോ

0
207

വളരെ ശ്രേഷ്ഠമായ ദുആ,ദിവസങ്ങളിൽ ശ്രേഷ്ഠമായ വെള്ളിയാഴ്ച്ച ദിവസം മറക്കാതെ ചൊല്ലി കടങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും മോചനം നേടാനുള്ള മാർഗ്ഗം കണ്ടെത്തു.

പാവങ്ങളുടെ ഹജ്ജ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹത്വമായ വെള്ളിയാഴ്ച ദിവസത്തിൽ ആണ് നമ്മൾ ഉള്ളത് ഇന്നത്തെ ദിവസം മഹത്തായ ഈ ദുആ സുബ്ഹി നിസ്കാരത്തിനു ശേഷവും മഗ്രിബിന് ശേഷവും മൂന്നുപ്രാവശ്യം ചൊല്ലികോ, വെറുതെ ചൊല്ലി പോകാതെ പൂർണ്ണ ഉറപ്പോടെ തഖ്‌വയോടെ ചൊല്ലിക്കൊ നിങ്ങളുടെ കടങ്ങളും പ്രയാസങ്ങളും മാറാനുള്ള എളുപ്പവഴി അല്ലാഹു തുറന്നു നൽകും,

LEAVE A REPLY

Please enter your comment!
Please enter your name here