യോഗി സർക്കാരിന് കനത്ത തിരിച്ചടി നൽകി എംഎൽഎമാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു,

0
141

48 മണിക്കൂറിൽ രാജിവെച്ചത് മൂന്ന് മന്ത്രിമാരും ഒൻപതു എംഎൽഎമാരും, യോഗി ആദിത്യനാഥിന് കനത്ത തിരിച്ചടി നൽകി നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു,

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിൽ നിന്ന് മൂന്നാമത്തെ മന്ത്രിയും രാജിവച്ചു, ഒബി നേതാവും മന്ത്രിയുമായ ധരം സിംഗ് സൈനിയാണ് രാജി വെച്ചത്, ഇതോടെ രാജി വെക്കുന്ന എംഎൽഎമാരുടെ എണ്ണം എട്ടായി ഉയർന്നു, സഹറാൻപൂരിലെ നകുദ് നിയമസഭാ മണ്ഡലത്തിൽ നിന്ന് നാല് തവണയാണ് സൈനി നിയമസഭയിലെത്തിയത് ഇതോടെ ബിജെപി സർക്കാരിൽനിന്ന് ഒൻപതു എംഎൽഎമാർ കൂടി രാജിവെച്ചു,

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് യോഗി ആദിത്യനാഥ് സർക്കാറിന് കനത്ത തിരിച്ചടിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here