ഖുർആനിലെ മഹത്തായ ആയത്ത്, ഇത് നിങ്ങൾ നിസ്സാരമായി കാണരുത്

0
648

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാമാണ്, ഖുർആൻ കൊണ്ട് ശിഫ ലഭിക്കാത്തവർക്കു മറ്റൊന്ന് കൊണ്ടും ശിഫ ലഭിക്കുകയില്ല, വിശുദ്ധ ഖുർആനിലെ അതി ശ്രേഷ്ഠമായ ഈ ആയത്തിനെ കുറിച്ച് അറിഞ്ഞു കൊള്ളൂ,

അല്ലാഹു ഈ ലോകത്ത് ഏതൊരു മനുഷ്യനെയും പ്രയാസങ്ങളിലൂടെയും വേണ്ടനകളിലൂടെയുമാണ് സൃഷ്ടിച്ചിരിക്കുന്നത് ഏതൊരു പ്രയാസം ജീവിതത്തിൽ വന്നാലും അല്ലാഹുവിൽ വിശ്വാസം അർപ്പിച്ച് കൊണ്ട് മുന്നോട്ടു ജീവിതം നയിക്കുന്നവർക്ക് വിജയം മാത്രമാണ് ഉള്ളത്, ഖുർആനിലെ ഏറ്റവും ശ്രേഷ്ഠമായ ഒരു സൂറത്തിലെ മഹത്തായ ഈ ആയത്തിനെ കുറിച്ച് അറിഞ്ഞു കൊള്ളൂ, തീർച്ചയായും നിങ്ങളുടെ എല്ലാ പ്രയാസങ്ങൾക്കും പരിഹാരം ഈ ആയത്തിൽ ഉണ്ട്,

LEAVE A REPLY

Please enter your comment!
Please enter your name here