മുസ്ലിം ജഡ്ജി മുസ്ലിം പ്രതിക്ക് ജാമ്യം നൽകിയിരിക്കുന്നു,ഇതിനേക്കാൾ വലിയ വിദ്വേഷവും നീതിപീഠത്തോടുള്ള വെല്ലുവിളിയും വേറെ ഉണ്ടോ? കേസ്സെടുക്കാൻ പോലീസ് മടി കാണിക്കുന്ന എന്തെ?
പാലക്കാട് ബിജെപിയുടെ യുവജന സംഘടന യുവമോർച്ചയുടെ അധ്യക്ഷൻ നടത്തിയ വർഗീയ വിദ്വേഷതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്, അതിനെതിരെ ജില്ല പോലീസ് മേധാവിക്കു കേസ്സ് കൊടുത്തിരിക്കുകയാണ് സാമൂഹിക പ്രവർത്തകർ, ഇന്ത്യൻ ഭരണ ഘടനയോടുള്ള അവഹേളനമാണ് ജഡ്ജിയുടെ മതം നോക്കി ആക്ഷേപിച്ചതിലൂടെ യുവമോർച്ച അധ്യക്ഷൻ നടത്തിയിരിക്കുന്നത്,