മുസ്ലിം വീടുകളിൽ സേവാഭാരതി നടത്തുന്ന സർവേയുടെ ലക്ഷ്യം എന്ത്

0
300

സേവാഭാരതി എന്ന സംഘടനയ്ക്ക് ഔദ്യോഗികമായി പൗരൻമാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുവാൻ യാതൊരു അവകാശവുമില്ല,പക്ഷെ മുസ്‌ലിം ഭൂരിപക്ഷ സ്ഥലങ്ങളിൽ അവരുടെ വിവര ശേഖരണം വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്,

ഒരു വ്യക്തിയുടെ പൂർണ്ണമായ വിവരങ്ങൾ മുസ്‌ലിം ഭൂരിപക്ഷ സ്ഥലങ്ങളിൽ നിന്നു ശേഖരിക്കുന്ന സംഘപരിവാർ അനുകൂല സംഘടനയായ സേവാഭാരതിയുടെ നടപടിക്കെതിരെ ഇപ്പോൾ പുറത്തു വരുന്ന ഓഡിയോ സന്ദേശം അതീവ ഗുരുതരമാണ്
വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here