തിരഞ്ഞെടുപ്പ് അടുത്തപ്പോൾ യോഗിയുടെ അടുത്ത നാടകം, ആഹാരം ദളിതനോടൊപ്പം

0
138

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപി ചെയ്യുന്ന പുതിയ അടവാണ് ആഹാരം, ദളിതനോടൊപ്പം, അല്ലങ്കിൽ ജോലിക്കാരോടൊപ്പം, അത് യോഗി ആയാലും അമിത്ഷാ ആയാലും മോദി ആയാലും ആ കാഴ്ചകൾ നമ്മൾ കണ്ടിട്ടുള്ളതാണ്,

48 മണിക്കൂറിനു ഇടയിൽ പ്രധാനപ്പെട്ട ജന സ്വാദീനം ഉള്ള 12 എംഎൽഎമാരാണ് യോഗി ആദിത്യനാഥ്‌ സർക്കാരിൽ നിന്നും രാജിവെച്ചത് അപ്പോൾ ഇതല്ലാതെ യോഗിയുടെ മുന്നിൽ വേറെ വഴികളില്ല, രാജിവെച്ച മന്ത്രിമാരും എംഎൽഎമാരും ഒഴിഞ്ഞു പോകുന്നതിനു മുൻപ് പറഞ്ഞ കാര്യമുണ്ട് ഈ സർക്കാരിൽ നിന്നും ദളിതർക്കോ താഴ്ന്ന ജാതിയിൽ പെട്ടവർക്കോ യാതൊരു പരിഗണനയും ലഭിക്കുന്നില്ല എന്ന ശക്തമായ ആരോപണം, ന്യൂനപക്ഷങ്ങൾക്ക് അത് കിട്ടാറില്ല എന്നാൽ ദളിതർക്കും യോഗി ആദിത്യനാഥ്‌ സർക്കാർ യാതൊരു പരിഗണനയും നൽകുന്നില്ല എന്ന ശക്തമായ ആരോപണം,

അതോടുകൂടി പരാജയഭീതിയിലായ യോഗി സർക്കാറിന് ഇതല്ലാതെ വേറേ വഴിയില്ലന്നായി

LEAVE A REPLY

Please enter your comment!
Please enter your name here