ജീവിതത്തിലെ പ്രയാസങ്ങൾ മാറി സന്തോഷം നിറയും, കടങ്ങൾ വീടപ്പെടും, ആഗ്രഹങ്ങൾ നേടിയെടുക്കാൻ കഴിയും ഈ ദിഖ്റിൻറെ മഹത്വം എത്ര പറഞ്ഞാലും തീരില്ല, ചൊല്ലുന്നവർ ഭാഗ്യവാൻമാർ,
മഹാനായ യൂസഫ് നബി അലൈസലാം കിണറ്റിൽ വീണ സംഭവം നമുക്കെല്ലാവർക്കും അറിയുന്നതാണ്, മഹാനവർകളെ, സഹോദരങ്ങൾ ചേർന്നാണ് കിണറ്റിലേക്ക് തള്ളിയിടുന്നത്, മഹാനായ യുസഫ് നബി (അ)കിണറ്റിൽ കിടന്നു അല്ലാഹുവിനെ സ്തുതിച്ചുള്ള ഈ ദിഖ്ർ നമ്മുടെ ജീവിതത്തിലും ണാം പതിവാക്കിയാൽ തീർച്ചയായും അത്ഭുതങ്ങൾ കാണുവാൻ നമുക്ക് കഴിയും