കർണ്ണാടകയിൽ 19 വയസ്സുകാരനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം രൂക്ഷമാകുന്നു

0
697

കർണ്ണാടകയിൽ സംഘപരിവാർ ക്രൂരമായി കൊലപ്പെടുത്തിയ പത്തൊൻപതു വയസ്സ് മാത്രം പ്രായമുള്ള സമീറിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു,

സംഘപരിവാർ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിപ്പിച്ചു കൊണ്ടിരിക്കുന്നു, ക്ഷമിക്കുന്നതിന്റെയും സഹിക്കുന്നതിന്റെയും പരമാവധി ന്യൂനപക്ഷങ്ങൾ സഹിച്ചു കൊണ്ടിരിക്കുന്നു,ഹിന്ദുത്വ തീവ്രവാദികൾ അഴിഞ്ഞാടുമ്പോൾ അതിനു പിന്തുണ നൽകി ഭരണകൂടവും, രാജ്യത്തെ മതേതര കക്ഷികളുടെ തോൽവിയാണ് ഇന്നത്തെ ഇന്ത്യയുടെ ഈ അവസ്ഥക്ക് കാരണം, കർണ്ണാടകയിൽ യാതൊരു പ്രകോപനവും ഇല്ലാതെയാണ് സംഘപരിവാർ 19 വയസ്സുകാരനെ കുത്തി കൊലപ്പെടുത്തിയത്,

21 വയസ്സുള്ള മറ്റൊരു യുവാവ് ഗുരുതരമായി ആശുപത്രിയിലാണ്, സമീറിന്റെ മരണത്തിൽ പ്രതിഷേധിച്ചു ആയിരങ്ങൾ അണി നിരന്ന പ്രകടനം സംഘപരിവാറിന് മുന്നിൽ മുട്ടുമടക്കില്ല എന്ന മഹത്തായ സന്ദേശവുമായി തന്നെയാണ്

LEAVE A REPLY

Please enter your comment!
Please enter your name here