മഹാരാഷ്ട്രയിൽ ബിജെപിക്ക് വൻ തോൽവി, എന്നിട്ടും വിജയിച്ചു എന്ന വാദവും

0
189

1649 സീറ്റുകളിൽ 1600 നു മുകളിൽ സീറ്റിൽ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി നേടിയത് വെറും 380 സീറ്റുകളിൽ മാത്രമാണ്,വൻ വിജയം നേടി മഹാ അഗാടി സഖ്യം,

1649 സീറ്റുകളിൽ ഏതാനം ചില സീറ്റുകളിൽ സ്വതെന്ത്രരെ പിന്തുണച്ചു എങ്കിലും ബാക്കിയുള്ള എല്ലാ സീറ്റുകളിലും മത്സരിച്ചത് ബിജെപി ഒറ്റക്കാണ്,എന്നാൽ ശിവസേനയും കോൺഗ്രസ്സും എന്സിപിയും ചേർന്നുള്ള ഭരണകക്ഷി സഖ്യം ചില സ്ഥലങ്ങളിൽ ഒഴിച്ച് ബാക്കിയുള്ള എല്ലാ സീറ്റുകളിലും ഒരുമിച്ചാണ് മത്സരത്തിന് ഇറങ്ങിയത്, അവർ നേടിയത് ചരിത്ര വിജയവും, ബിജെപിയെ ചിത്രത്തിൽ നിന്നു തന്നെ അപ്രത്യക്ഷമാക്കിയ വിജയം, എന്നാൽ ബിജെപിയുടെ അവകാശവാദം തങ്ങൾ വിജയിച്ചു എന്നാണ്,

മഹാരാഷ്ട്രയിൽ 1649 ഇടങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പാണ് നടന്നത്,അതിലാണ് മഹാ അഗാടി സഖ്യം ആയിരത്തിനു മുകളിൽ സീറ്റുകൾ നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്,

LEAVE A REPLY

Please enter your comment!
Please enter your name here