പഞ്ചാബിലും ഹരിയാനയിലും കണ്ട കാഴ്ച്ച ഇപ്പോൾ ഇതാ യുപിയിലും

0
124

വോട്ടു ചോദിയ്ക്കാൻ വന്ന ബിജെപി ജനപ്രതിനിധിയെ കാറിൽ നിന്നും ഇറങ്ങാൻ പോലും അനുവദിക്കാതെ ജനങ്ങൾ ഓടിച്ചു വിടുന്ന കാഴ്ച്ച കാണേണ്ടത് തന്നെയാണ്

കത്വവ്ലി നിയമസഭ മണ്ഡലത്തിലെ മാനവപൂർ ഗ്രാമത്തിൽ സംഭവിച്ചത് ഒരു ട്രൈലർ മാത്രമാണ് അവിടത്തെ സിറ്റിംഗ് എംഎൽഎ ആയ വിക്രംസിംഗ് സൈദി 31000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച സ്ഥലമാണ്, എന്നാൽ ജനങ്ങളെ മറന്ന ബിജെപി എംഎൽഎയെ കാറിൽ നിന്ന് പോലും ഇറങ്ങാൻ നാട്ടുകാർ സമ്മതിച്ചില്ല വിട്ടോ വിട്ടോ എന്ന് പറഞ്ഞു നാട്ടുകാർ ഓടിച്ചു വിടുന്ന കാഴ്ച്ച കാണേണ്ടത് തന്നയാണ് സ്ത്രീകളും പുരുഷന്മാരും ഒന്നടങ്കം അണി നിരന്നപ്പോൾ നാണം കെട്ട് തിരിച്ചു പോകേണ്ട അവസ്ഥയാണ് സിറ്റിംഗ് എംഎൽഎക്കു ഉണ്ടായത്,

വിക്രംസിംഗ് സൈദിയുടെ ഗ്രാമം കൂടിയാണ് മാനവപൂർ,സ്വന്തം നാട്ടുകാർ തന്നെ ഓടിച്ചു വിടുന്ന കാഴ്ച്ച,യുപിയിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം പ്രത്യേകിച്ച് ഒരു നേട്ടവും എടുത്തു പറയാൻ കഴിയാത്ത യോഗി സർക്കാരിന് തിരഞ്ഞെടുപ്പിൽ വിജയിക്കുക അത്ര എളുപ്പമാകില്ല,

LEAVE A REPLY

Please enter your comment!
Please enter your name here