സ്വന്തമായി ഒരു വീട്,എല്ലാവരുടെയും മനസ്സിലുള്ള ഏറ്റവും വലിയ ആഗ്രഹമാണ്, എന്നാൽ പല കാരണങ്ങൾ കൊണ്ട് വീട് പണി നീണ്ടു പോകാറുണ്ട്,അവരുടെ മുന്നിലെ എല്ലാ തടസ്സങ്ങളും മാറുവാൻ വിശുദ്ധ ഖുർആൻ പറഞ്ഞ മഹത്തായ വഴി,
വിശുദ്ധ ഖുർആനിൽ ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഏതൊരു കാര്യത്തിനും പരിഹാരം ഉണ്ട് കാരണം ഖുർആൻ ഒന്നിനെ കുറിച്ചും പ്രതിപാദിക്കാതെ പോകുന്നില്ല, നമ്മുടെ ഏതൊരു ആവശ്യവും അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥം കൊണ്ട് നമുക്ക് നേടിയെടുക്കാൻ കഴിയും എന്നത് നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ നാം പരീക്ഷിച്ചു തെളിയിച്ചതാണ്, അത് കൊണ്ട് തന്നെയാണ് വീട് എന്ന നിങ്ങളുടെ സ്വപ്ന സാഫല്യത്തിന് ഖുർആനിലെ മഹത്തായ ഈ ചെറിയ സൂറത്ത് സഹായകരമാകും,
ജീവിതത്തിൽ ചില തടസ്സങ്ങൾ കൊണ്ടാകും വീടിന്റെ പണി നീണ്ടു പോകുന്നത് ആ തടസ്സങ്ങൾ എല്ലാം നീക്കി നിങ്ങളെ സ്വപ്ന ഭവനത്തിലേക്കു നിങ്ങളെ പെട്ടന്ന് എത്തിക്കാൻ ഈ സൂറത്ത് നിങ്ങളെ സഹായിക്കും