നാം നിസ്സാരമായി കാണുന്ന പ്രവാചകൻ പറഞ്ഞ ഈ നാല് കാര്യങ്ങൾ ആയിരിക്കാം ഒരു പക്ഷേ നമ്മുടെ ജീവിതത്തിലെ പ്രയാസങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണം,
നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും കൂടതൽ ഇടപെഴുകുന്നത് അടുക്കളയിലാണ് എന്നതിൽ ആർക്കും സംശയമില്ല, പക്ഷേ അടുക്കളയിൽ നാം നിസ്സാരമായി കാണുന്ന ചില തെറ്റുകൾ നമ്മുടെ കുടുംബത്തിൽ കഷ്ടപ്പാടും പ്രയാസവും ഒരിക്കലും മാറ്റില്ല, പ്രവാചകൻ മുഹമ്മദ് നബി (സ)തങ്ങൾ പറഞ്ഞ വിലപ്പെട്ട നാല് കാര്യങ്ങൾ ഇനിയുള്ള നമ്മുടെ ജീവിതത്തിൽ നാം ശ്രദ്ധിച്ചു കൊള്ളൂ, തീർച്ചയായും നമ്മുടെ കുടുംബത്തിൽ നിന്നും ദാരിദ്ര്യവും പ്രയാസവും മാറ്റുന്നതാണ്,