തട്ടമിട്ട മുസ്‌ലിം സ്ത്രീകളെ ഇറക്കി ബിജെപിയുടെ നാറിയ കളി,

0
212

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ പർദ്ദ ധരിച്ച തട്ടമിട്ട മുസ്‌ലിം സ്ത്രീകൾ ജയ് ശ്രീറാം വിളിച്ചു ബിജെപിക്ക് ജയ് വിളിച്ചു പോകുന്ന കാഴ്ച്ച,

പുറത്തു വരുന്ന ഓരോ സർവേയിലും യുപിയിൽ ബിജെപിയുടെ നില പരുങ്ങലിലാക്കുമ്പോൾ അവസാനത്തെ അവരുടെ വജ്രായുധമാണ് വർഗീയതയും, ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ ബിജെപിയെ സ്വീകരിക്കുന്ന കാഴ്ചകളും, പല വേദികളിലും തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് കണ്ടിട്ടുള്ള കാഴ്ചയാണ് മുസ്‌ലിം സ്ത്രീകൾ ബിജെപി അംഗത്വം സ്വീകരിക്കുന്ന കാഴ്ചകൾ, പക്ഷേ അതെല്ലാം സോഷ്യൽ മീഡിയ പൊളിച്ചടുക്കി കൊടുക്കുകയാണ് പതിവ്, കാരണം അവരുടെ വനിത അംഗങ്ങൾ തന്നെയാണ് പർദ്ദ ധരിച്ചു ഈ നാടകത്തിനു നേതൃത്വം നൽകുന്നത്,

ഇപ്പോൾ ഇതാ പുറത്തു വരുന്ന വീഡിയോ പർദ്ദ ധരിച്ചു മഫ്ത ഇട്ട മുസ്‌ലിം വനിതകൾ ജയ് ശ്രീറാം വിളിച്ചു ബിജെപിക്ക് ജയ് വിളിച്ചു പോകുന്ന കാഴ്ച്ചയാണ് എന്താണ് അതിന്റെ സത്യാവസ്ഥ, വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here