പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തിയ സൂറത്ത്,

0
627

ചെറിയ ഒരു സൂറത്താണ്,പക്ഷേ പ്രവാചകൻ മുഹമ്മദ് നബി (സ)തങ്ങളുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു ഈ സൂറത്ത്, പ്രവാചകന്റെ ജീവിതത്തിൽ സന്തോഷം അല്ലാഹു നൽകിയത് ഈ ഒരു സൂറത്തിനു ശേഷമാണു,

പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു ഈ സൂറത്ത് ഒരിക്കൽ കുറച്ച് ദിവസങ്ങളോളം പ്രവാചകന് വഹ്യുമായി ജിബ്‌രീൽ (അ)വരാതിരിക്കുകയും അതിനെ തുടർന്ന് പ്രവാചകൻ സങ്കടത്തിലാക്കുകയും ചെയ്ത സമയത്താണ് അല്ലാഹു ഈ സൂറത്തിനെ അവതരിപ്പിക്കുന്നത്, ഒട്ടനവധി മഹത്വങ്ങൾ ഉണ്ട് ഈ സൂറത്തിനു, ജീവിതത്തിൽ പതിവാക്കിയാൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ കേട്ടു നോക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here